Sunday, October 4, 2009


തേക്കടി ബോട്ട് അപകടം (ഒരു വിലാപം)
അങ്ങനെ
ഒരു ദുരന്തത്തിന്റെ അവസാനം കൂടി നമ്മള്‍ കണ്ടു. കേട്ടതും കണ്ടതും സത്യമാണോ? എവിടെയാണ് സത്യം? ആരാണ് സത്യം? എന്താണ് സത്യം? എന്നെങ്ങിലും സത്യം പുറത്തു വരുമോ?