Subscribe to:
Post Comments (Atom)
എവിടന്നോ വന്നു എവിടേക്കോ പോകുന്ന നാടോടികളാണ് നമ്മള്. ആ യാത്രക്കിടയില്‍ നമ്മള് എന്തോ കാണുന്നു, എന്തോ കേള്‍ക്കുന്നു. കാഴ്ചക്കും കേള്‍വിക്കും ഇടയിലായി സത്യം എവിടെയോ ഉണ്ടായിരിക്കാം. സത്യം തേടിയുള്ള യാത്രയാണ് ജീവിതം എന്ന് മഹാന്മ്മാര് അഭിപ്രായപ്പെട്ടിടുണ്ട്. പക്ഷെ സത്യം അറിയിക്കാന്‍ (തന്നെക്കുറിച്ചുള്ള) സത്യത്തില്‍ ആര്‍ക്കെങ്കിലും താത്പര്യം ഉണ്ടോ? വളരെ കുറച്ചു പേര്‍ക്ക് അതിന് കഴിയും. എന്റെ മര്മ്മരം എന്ന ബ്ലോഗ് ഞാന്‍ വല്ലപ്പോളും കുറിച്ചിടുന്ന വരികളും എടുക്കുന്ന പടങ്ങളും പബ്ലിഷ് ചെയ്യാന്‍ മാത്രം ഉപയോഗിക്കു. ഈ ബ്ലോഗില്‍ നാട്ടിലെ വിശേഷങ്ങളും എന്റെ കഴ്ചപ്പാടിലുടെ കാണുകയാണ്.
Click on the button above. The input field will count forever, starting at 0.
0 comments:
Post a Comment